argentina in kerala

മെസ്സിയും കൂട്ടരും നവംബറിൽ കേരളത്തിലേക്ക് വരില്ല… എന്ന് അർജെന്റിന ഫുട്ബാൾ അസോസിയേഷൻ

ലോകചാമ്പ്യന്മാരായ ലയണൽ മെസ്സിയും അർജന്റീന ഫുട്ബാൾ ടീമും നവംബറിൽ കേരളത്തിൽ എത്തില്ലെന്ന് അർജന്റീന മാധ്യമങ്ങൾ വീണ്ടും സ്ഥിരീകരിച്ചു.ലോകകപ്പ് വിജയികളായ ടീമിനെ കാണാൻ ഒരുക്കങ്ങളുമായി മുന്നേറുന്ന മലയാളി ആരാധകർക്ക്…

3 months ago